Media Malayalam
Media Malayalam
  • 7 833
  • 413 854 364
നളന്ദ തകർത്തതാര്?!| MEDIA MALAYALAM
നളന്ദയുടെ അറിയാക്കഥകൾ... #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
SUBSCRIBE our channel for more trending News & Movie Updates : www.youtube.com/@MediaMalayalamOfficial
Website : abcmalayalamonline.com/
Facebook : profile.php?id=61558104384285
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.
Переглядів: 3 671

Відео

CPI യുഡി എഫിൽ പോകുമോ ? | MEDIA MALAYALAM
Переглядів 3,2 тис.6 годин тому
#mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe SUBSCRIBE our channel for more trending News & Movie Updates : www.youtube.com/@MediaMalayalamOfficial Website : abcmalayalamonline.com/ Facebook : profile.php?id=61558104384285 M...
ഇത്രയും സ്വർണ്ണം മോദിക്കെന്തിന്!| MEDIA MALAYALAM| MEDIA MALAYALAM| 21-06-2024
Переглядів 9 тис.6 годин тому
അടുത്ത കാലത്തായി ഇന്ത്യ വൻ തോക്കിൽ സ്വർണ്ണം വാങ്ങി കൂട്ടുന്നു#mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe SUBSCRIBE our channel for more trending News & Movie Updates : www.youtube.com/@MediaMalayalamOfficial Website : abcmalayalamonline...
കളി പാളി: കെജ്രി ക്കു ജാമ്യമില്ല ! | MEDIA MALAYALAM | MM TALKS | VADYAR SUNIL | RAMACHANDRAN
Переглядів 10 тис.7 годин тому
കെജ്രിക്കു ജാമ്യം നൽകിയ ജില്ലാ ജഡ്ജിക്ക് തിരിച്ചടി #Kegriwal #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe SUBSCRIBE our channel for more trending News & Movie Updates : www.youtube.com/@MediaMalayalamOfficial Website : abcmalayalamonline...
മൻമോഹൻ സിംഗും കേസിൽ സോണിയക്കാപ്പം പെട്ടു.!| MEDIA MALAYALAM | RAMACHANDRAN | CINUJI
Переглядів 4,6 тис.7 годин тому
ഹെലികോപ്റ്റർ കുംഭകോണത്തിൽ നിലവിൽ ഇന്ത്യയിൽ കേസ് നടക്കുന്നുണ്ട്. #soniagandhi #manmohansingh #congress #mediamalayalam #mediamalayalamnews #abcmalayalam #abctv #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe SUBSCRIBE our channel for more trending News & Movie Updates : www.youtube.com/@MediaMalayalamOfficial Website : abcmalayalamonline....
കാക്കയെ എല്ലാം കൊല്ലാനാണ് തീരുമാനം!| MEDIA MALAYALAM | MEDIA MALAYALAM| 21-06-2024
Переглядів 3,2 тис.8 годин тому
കെനിയയിലെ കാക്കകളെയെല്ലാം ഡിസംബറിനുള്ളിൽ കൊല്ലും#mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #crow SUBSCRIBE our channel for more trending News & Movie Updates : www.youtube.com/@MediaMalayalamOfficial Website : abcmalayalamonline.com/ F...
ഇനി ശൈലജ മുഖ്യമന്ത്രിയാകട്ടെ!| MEDIA MALAYALAM
Переглядів 1,8 тис.9 годин тому
പിണറായിയെ അടിച്ച് ചുരുട്ടി പാർട്ടി ശൈലജ ഇനി മുഖ്യമന്ത്രി? #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #kkshailaja #kkshailajateacher #pinarayivijayan #cpim #malayalamnews SUBSCRIBE our channel for more trending News & Movie Updates : ww...
സന്തോഷ് ജോർജ് കുളങ്ങര രംഗത്ത്!| MEDIA MALAYALAM
Переглядів 9 тис.9 годин тому
വാഴക്കുല മുതൽ വിസി വരെ.വിദ്യാഭ്യാസ രംഗത്തെ കിഴങ്ങന്മാർ.. #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #santhoshgeorgekulangara #sancharam #santhoshgeorgekulangarasancharam #rbindu #keralauniversity #cochinuniversity #mguniversity #kerala...
സി പി എം ജയിച്ചപ്പോൾ ജനങ്ങളാണ് തോറ്റത് ! | MEDIA MALAYALAM | MM TALKS | T G MOHANDAS | G CINUJI
Переглядів 6 тис.12 годин тому
തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ തോൽപിച്ചത് ഏഴ് കാരണങ്ങളാണെന്ന് പാർട്ടി നേതൃയോഗം #cpm #cpmnewupdate #cpmleader #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe SUBSCRIBE our channel for more trending News & Movie Updates : www.youtube.com/@MediaMa...
ഹണി ട്രാപ്പിൽ പെട്ടോ നെഹ്രു?!| MEDIA MALAYALAM| MEDIA MALAYALAM talks| 20-6-2024
Переглядів 5 тис.2 години тому
എഡ്വിനയുമായി നെഹ്രുവിനുള്ള ബന്ധത്തിന്റെ ആഴമെന്ത്?#mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #nehru SUBSCRIBE our channel for more trending News & Movie Updates : www.youtube.com/@MediaMalayalamOfficial Website : abcmalayalamonline.com/...
ഇറ്റലിയിൽ നിന്ന് സോണിയക്ക് പണി വരുന്നു!| MEDIA MALAYALAM | DR. KS RADHAKRISHNAN | RAMACHANDRAN
Переглядів 45 тис.2 години тому
ഹെലികോപ്റ്റർ ഇടപാടിൽ ഇന്ത്യയെ ഒറ്റിയ സോണിയ അഴിയെണ്ണേണ്ടി വരും.. #helicopter #soniagandhi #italy #congress #rahulgandhi #mediamalayalamnews #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe SUBSCRIBE our channel for more trending News & Movie Updates : www.yo...
നിർബന്ധിത മതപരിവർത്തനത്തെ അയ്യൻകാളി തടഞ്ഞതിങ്ങനെ | MM TALKS | MEDIA MALAYALAM
Переглядів 1,6 тис.2 години тому
മതപരിവർത്തനം തടഞ്ഞ അയ്യൻകാളി.. #politicalview #ayyankali #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #malayalamnews #malayalamnewslive #malayalamlatestnews SUBSCRIBE our channel for more trending News & Movie Updates : www.youtube.com/@...
റോബർട്ട് വാദ്രയുടെ അറിയാക്കഥകൾ | MEDIA MALAYALAM
Переглядів 6 тис.2 години тому
റോബർട്ട് വാദ്രയെന്ന വിവാദ വ്യവസായി രാഷ്ട്രീയത്തിലിറങ്ങുമ്പോൾ.. #robertvadra #soniagandhi #rahulgandhi #priyankagandhi #malayalamnews #malayalamnewslive #malayalamlatestnews #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe SUBSCRIBE our chann...
കൊടും ചൂടിൽ വെന്തൊടുങ്ങി ഹജ്ജ് തീർഥാടകർ| MEDIA MALAYALAM | AP AHAMMED | PROF. M T THOMAS
Переглядів 38 тис.2 години тому
അത്യുഷ്ണത്തിൽ ആയിരത്തോളം ഹജ്ജ് തീർഥാടകർ കൊല്ലപ്പെട്ടു. #hajj #uae #muslim #kaaba #piligrims #mediamalayalam #mediamalayalamnews #abcmalayalam #abctv #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe SUBSCRIBE our channel for more trending News & Movie Updates : www.youtube.com/@MediaMalayalamOfficial Website : abcmalayalamonline.com/ Faceb...
ഹണിറോസും ബോഡിഷെയ്മിങ്ങും!| MM TALKS | MEDIA MALAYALAM
Переглядів 7 тис.2 години тому
ഹണിറോസും ബോഡിഷെയ്മിങ്ങും!| MM TALKS | MEDIA MALAYALAM
ജി. സുധാകരൻ പൊളിറ്റിക്കൽ ക്രിമിനലെന്ന് | MEDIA MALAYALAM
Переглядів 17 тис.4 години тому
ജി. സുധാകരൻ പൊളിറ്റിക്കൽ ക്രിമിനലെന്ന് | MEDIA MALAYALAM
CPI രണ്ടും കല്പിച്ച് | MEDIA MALAYALAM
Переглядів 1,9 тис.4 години тому
CPI രണ്ടും കല്പിച്ച് | MEDIA MALAYALAM
അന്ധ്രയിൽ ധൂർത്ത് നടത്തിയ ജഗൻ മോഹൻ ജയിലിലേക്കോ?!| MEDIA MALAYALAM| 19/06/2024
Переглядів 7 тис.4 години тому
അന്ധ്രയിൽ ധൂർത്ത് നടത്തിയ ജഗൻ മോഹൻ ജയിലിലേക്കോ?!| MEDIA MALAYALAM| 19/06/2024
പിണറായിയെ തേച്ചൊട്ടിക്കാൻ ഗോവിന്ദനും | MEDIA MALAYALAM
Переглядів 2,1 тис.4 години тому
പിണറായിയെ തേച്ചൊട്ടിക്കാൻ ഗോവിന്ദനും | MEDIA MALAYALAM
സുരേഷ് ഗോപി കണ്ണൂരും എടുക്കും. !| MEDIA MALAYALAM | MM TALKS | VADYAR SUNIL | RAMACHANDRAN
Переглядів 15 тис.4 години тому
സുരേഷ് ഗോപി കണ്ണൂരും എടുക്കും. !| MEDIA MALAYALAM | MM TALKS | VADYAR SUNIL | RAMACHANDRAN
കണ്ണൂരിന്റെ അറിയാക്കഥകൾ!| MEDIA MALAYALAM| MEDIA MALAYALAM | 19 /06/2024
Переглядів 1,5 тис.4 години тому
കണ്ണൂരിന്റെ അറിയാക്കഥകൾ!| MEDIA MALAYALAM| MEDIA MALAYALAM | 19 /06/2024
സ്വാതി മുഖ്യമന്ത്രി ആകുമോ AAP നെ പിളർത്തി ?!| MEDIA MALAYALAM| MEDIA MALAYALAM | 19/06/2024
Переглядів 14 тис.4 години тому
സ്വാതി മുഖ്യമന്ത്രി ആകുമോ AAP നെ പിളർത്തി ?!| MEDIA MALAYALAM| MEDIA MALAYALAM | 19/06/2024
പിണറായി ഭരിക്കുക അമിത്ഷായുടെ ദയയിൽ ! | MEDIA MALAYALAM | MM TALKS | T G MOHANDAS | G CINUJI
Переглядів 22 тис.4 години тому
പിണറായി ഭരിക്കുക അമിത്ഷായുടെ ദയയിൽ ! | MEDIA MALAYALAM | MM TALKS | T G MOHANDAS | G CINUJI
ഇൻഡ്യ മുന്നണി CPM നെ തകർക്കുമ്പോൾ | MEDIA MALAYALAM
Переглядів 2,7 тис.4 години тому
ഇൻഡ്യ മുന്നണി CPM നെ തകർക്കുമ്പോൾ | MEDIA MALAYALAM
മാർപ്പാപ്പയെ തൊട്ടു കളിക്കല്ലേ കോൺഗ്രസേ | MEDIA MALAYALAM
Переглядів 8 тис.7 годин тому
മാർപ്പാപ്പയെ തൊട്ടു കളിക്കല്ലേ കോൺഗ്രസേ | MEDIA MALAYALAM
പക്ഷിപ്പനി മനുഷ്യനും വരും ! | MEDIA MALAYALAM | MM TALKS | VADYAR SUNIL | RAMACHANDRAN
Переглядів 1,1 тис.7 годин тому
പക്ഷിപ്പനി മനുഷ്യനും വരും ! | MEDIA MALAYALAM | MM TALKS | VADYAR SUNIL | RAMACHANDRAN
കോൺഗ്രസിൻ്റെ പണി ഉടൻ കഴിയും | MEDIA MALAYALAM | RAMACHANDRAN | VADAYAR SUNIL
Переглядів 52 тис.7 годин тому
കോൺഗ്രസിൻ്റെ പണി ഉടൻ കഴിയും | MEDIA MALAYALAM | RAMACHANDRAN | VADAYAR SUNIL
CPMകാരെ BJP റാഞ്ചും | MEDIA MALAYALAM
Переглядів 15 тис.7 годин тому
CPMകാരെ BJP റാഞ്ചും | MEDIA MALAYALAM
പാലക്കാട് പിടിക്കാൻ ശോഭ സുരേന്ദ്രൻ ? | MEDIA MALAYALAM
Переглядів 24 тис.7 годин тому
പാലക്കാട് പിടിക്കാൻ ശോഭ സുരേന്ദ്രൻ ? | MEDIA MALAYALAM
ആർഎസ്സ്എസ്സ് കണ്ണുരുട്ടി അമിത് ഷാ ഇറങ്ങി | MEDIA MALAYALAM
Переглядів 12 тис.7 годин тому
ആർഎസ്സ്എസ്സ് കണ്ണുരുട്ടി അമിത് ഷാ ഇറങ്ങി | MEDIA MALAYALAM

КОМЕНТАРІ

  • @ancymathew3334
    @ancymathew3334 19 хвилин тому

    India ill ann ee kakkamare kollendath aatyam plz modiji.

  • @preethibalakrishnan625
    @preethibalakrishnan625 27 хвилин тому

    കാക്കകൾ എല്ലായിടത്തും ഉപദ്രവകാരികളാണ്

  • @user-bfqyowt
    @user-bfqyowt 31 хвилина тому

    കളിസ്ഥാനിയെ പ്രധാനമന്ത്രിയാക്കി പിന്നിൽ നിന്ന് രാജ്യത്തെ വിൽക്കുകയായിരുന്നു കുരിശ് മാതാമ്മ അല്ലെ?

  • @k-six-61701-one-three
    @k-six-61701-one-three 43 хвилини тому

    കാക്ക എന്ന് കണ്ട് കയറിയത് ആ.. ആ flow അങ്ങ് പോയി...😂😂😂

  • @sunishkumar5497
    @sunishkumar5497 53 хвилини тому

    ഇന്ത്യ യില് ഇസ്‌ലാം ഉള്ളിടത്തോളം ഇസ്ലാമിക നാഷണൽ കോൺഗ്രെസ് ( INC) ഇനി ഒരിക്കലും ഇന്ത്യയിൽ ഭരണത്തിൽ വരില്ല എന്ന് 100 % ഇസ്ലാമും ബിജെപി ക്ക് എതിരെ വോട്ടു ജിഹാദ് ചെയ്തിട്ടും വെറും 99 സീറ്റ് മാത്രം INC ക്ക് ❤.

  • @shalbin211
    @shalbin211 58 хвилин тому

    സുപ്രീം കോർട്ട് പറഞ്ഞില്ലേ എലെക്ട്രൽ ബോണ്ട്‌ ഭരണഘടന വിരുദ്ധം ആണെന്ന് 😊2016-17 മുതൽ 2022-23 വരെ ഒരു ലക്ഷം കോടി രൂപയിലധികം നഷ്ടം വരുത്തിയ 33 കമ്പനികളെങ്കിലും ഏകദേശം 582 കോടി രൂപ സംഭാവന നൽകിയിട്ടുണ്ടെന്നും അതിൽ 75% ഭരണകക്ഷിയായ ബിജെപിക്കാണെന്നും ദ ഹിന്ദു ഉൾപ്പെട്ട ഒരു സംയുക്ത അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ നാല് വർഷത്തിനിടെ 6,000 കോടിയിലധികം രൂപയുടെ സംഭാവനകളോടെ, ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ഭാരതീയ ജനതാ പാർട്ടിയാണ് (ബിജെപി). 2022-ലെ ബി.ജെ.പിയുടെ മുൻനിര ഇലക്‌ട്രൽ ബോണ്ട് ദാതാവായ ക്വിക് സപ്ലൈ രണ്ട് ഗഡുക്കളായി 325 കോടി രൂപ സംഭാവന ചെയ്തു, ഒന്ന് ജനുവരിയിലും മറ്റൊന്ന് നവംബറിലുമാണ്. വേദാന്തയും (176.5 കോടി രൂപ), മേഘ എഞ്ചിനീയറിംഗും (129 കോടി രൂപ) ആയിരുന്നു 2022ൽ ഇലക്ടറൽ ബോണ്ടുകൾ വഴി ബിജെപിക്ക് സംഭാവന നൽകിയ മറ്റ് പ്രമുഖർ. ഇനിയുമുണ്ട് കണക്കുകൾ 😊... ഉളുപ്പുണ്ടോ...😊കേജരിവാൾ കട്ടെന്ന്.. കക്കുന്നവർ ശിക്ഷ അനുഭവിക്കണം..എങ്കിൽ കള്ളന്മാർ എല്ലാവരും അനുഭവിക്കണം 😊എങ്കിലും കുഴപ്പമില്ല... സമയം കിട്ടുമ്പോൾ ഭരണഘടന വിരുദ്ധം എന്നതിന്റെ അർത്ഥം നോക്കി വച്ചോ.. എന്നിട്ട് ലഡ്ഡു പൊട്ടി എന്ന് 😊ഇതൊക്കെ ആരും പറയുന്നതല്ല 🤭ഇതുപോലെയുള്ള ചാനലുകളിലും ഇന്റർനെറ്റിലും ഇപ്പോഴും ഉണ്ട് 😊എപ്പോഴും ഉണ്ടാകും...

  • @muraleedharanmm2966
    @muraleedharanmm2966 59 хвилин тому

    താൽകാലിക ആശ്വാസത്തിൽ വിശ്വാസമല്ല ശാശ്വത പരിഹരമാണ്, അത് തേടിയാണ് കോടതിയുടെ കാൽകീഴിൽ പോവുന്നത്!

  • @muhammadsaliqsaliq923
    @muhammadsaliqsaliq923 Годину тому

    സമൂഹമാധ്യമങ്ങളിലൂടെ ഒരു സമൂഹത്തെ ഉന്മൂലനം ചെയ്യാൻ ദീർഘ നാളായി നടക്കുന്ന പ്രവർത്തനം

  • @thefighter37
    @thefighter37 Годину тому

    കുറേ യൂട്യൂബ് കഴുതകൾ ഉണ്ട് ദുബായിൽ ഇംഗ്ലീഷ് പറയാൻ അറിയില്ല എന്നാലും പോയി യൂറോപ്പിനെസ് ആയി പോയി മണ്ടത്തരം പറയും അവരെ വെറുപ്പിക്കും എന്നിട്ട് ഇന്ത്യ മലയാളി എന്ന് പറയും

  • @self8483
    @self8483 Годину тому

    കാന്തപുരം ❤❤❤❤

  • @thefighter37
    @thefighter37 Годину тому

    സന്തോഷ് സാർ പറയുന്നത് സത്യം 80% മലയാളികൾ വിവരം ഇല്ല. Uae പോയാൽ കുറച്ചൊക്കെ പഠിക്കും. പക്ഷെ കുറച്ചു ആൾക്കാർ ഉണ്ട് uae നമ്മുടെ രാജിയം ആണ്‌ എന്തു ചെയ്താലും 2 അറബി സംസാരിച്ചാൽ ok ആണ്‌ അന്ന് വിശ്വസിക്കുന്നവർ പുച്ഛം ആണ്‌ പഠിപ് വിവരം ഉള്ളവർക്കു.

  • @muraleedharanmm2966
    @muraleedharanmm2966 Годину тому

    നീതിന്യായ വ്യവസ്ഥയിൽ പൊളിച്ചെഴുത്ത് അനിവാര്യമാണ്! കോടതി വ്യവഹാരങ്ങൾ സമയനിഷ്ഠ കാലാവധിയിൽ തീർക്കണം, അനുഭവിക്കാൻ ക്ഷിയും വേണ്ടേ?? നന്ദി

  • @muraleedharanmm2966
    @muraleedharanmm2966 Годину тому

    ഭരണചക്രം തിരിക്കുന്നവർ ഒത്തിരി പ്രതികൾ ഉണ്ടല്ലേ? സാധാരണക്കാരന് ഒരു പേറ്റി കേസ് മതി , PP കിട്ടാൻ പാർട്ടി തിണ്ണ നിരങ്ങൽ ശരണം😂😂

  • @sunishkumar5497
    @sunishkumar5497 Годину тому

    കമ്യൂണിസ്റ് ചൈന - ഇസ്രയേല് - റഷ്യ മാത്രമാണ് ഇപ്പൊൾ കാക്കകളെ കൊല്ലുന്നതിൽ മുമ്പിൽ. കാക്കകൾ കൂടുതൽ ഉള്ള ഇന്ത്യ യില് സംഘി മോദി ഈ മാതൃകയിൽ കാക്കകളെ കൊന്നൊടുക്കുമോ ?❤ വൃത്തിയില്ലാത്ത ഈ കാക്ക വർഗ്ഗം സഹജീവികളെ അസഹിഷ്ണുത യോടെ കാണുന്നു. ലോകത്തിൽ കാക്ക യുടെ അന്ധ്യവും, അവരുടെ കർമം പൊലെ വളരെ ദയനീയ മാണ് ❤.

  • @muraleedharanmm2966
    @muraleedharanmm2966 Годину тому

    തെറ്റ് പറയാൻ പറ്റില്ല..... ഇദ്ദേഹം IAS പഠിച്ചവനാണ്, പഠിച്ച കള്ളൻ എന്ന് പറയാം! വർഗ്ഗസ്നേഹം ഉണ്ടാവാം CM കൂടെയാണ് !🙏

  • @kannanvt6410
    @kannanvt6410 Годину тому

    സത്യസന്ധമായി പറഞ്ഞാൽ ഇന്ന് ഈ പാർട്ടിയെ ആർക്കും വേണ്ടാ

  • @Prathapsingh944
    @Prathapsingh944 Годину тому

    കോഴിക്കോട് എയർപോട്ടിൽ ജോലി ചെയ്യുന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്മാരുടെ വീട്ടിൽ ഇതിലും കൂടുതൽ സ്വർണ്ണം കാണും

  • @ajayraj-qz7tt
    @ajayraj-qz7tt Годину тому

    Khalistani fund varunundu

  • @shakuntaladevi.s8158
    @shakuntaladevi.s8158 Годину тому

    കാക്കകൾ മറ്റു പക്ഷികൾക്കും അവയുടെ മുട്ടകൾക്കും വിരിയുന്ന കുഞ്ഞുങ്ങൾക്കും വലിയ ഭീഷണിയാണ്. മാത്രമല്ല അവ നിസ്സഹായരായ എന്തിനേയും ആക്രമിച്ചു കൊത്തി കൊല്ലും. വേറെ ചെറു ജീവികളെ ഒന്നിനെയും സ്വര്യമായി ജീവിക്കാൻ സമ്മതിക്കില്ലാ. കാക്കകൾ പൊതുവെ അവ അല്ലാതെ മറ്റുള്ള ഒരു ജീവികളേ യും സ്വൈര്യമായി സമാധാനമായി അവരുടെ പാട് നോക്കി ജീവിക്കാൻ അനുവദിക്കില്ല. കേരളത്തിലും അതു തന്നെ.

  • @rahimkavil8154
    @rahimkavil8154 Годину тому

    എടാ നായിൻറെ മോനെ കൊറോണ വന്നു എത്ര ലക്ഷം ആൾക്കാർ മരിച്ചു എന്നിട്ടും എന്നിട്ട് ഈ ജാതി രണ്ടും ജീവിച്ചിരുന്നില്ല

  • @anishkrishnan2277
    @anishkrishnan2277 Годину тому

    In physics this phenomenon is normally called Soros judicial effect.😂

  • @triump
    @triump Годину тому

    മസാല ബോണ്ടോ?

  • @vinodyadavvinodyadav3657
    @vinodyadavvinodyadav3657 Годину тому

    💯 carttu sir 🦁💐👍👍👍👏👏👏👏👏👏👏👏👏👏👏👏🙏🙏🙏

  • @moomoo9143
    @moomoo9143 Годину тому

    കാര്യം എന്താണ് വെച്ചാൽ ഇപ്പോഴത്തെ കാലമല്ലേ... കലിയുഗം. തോളിൽ കയ്യിട്ട് നടന്നട്ട്, കായും കൊണ്ടു കടന്നു കളയുന്ന കാലം. അത് മോദിക്ക് മനസ്സിലാകും. ഇപ്പോൾ ആഫ്രിക്കയും ബ്രസീലും ഒക്കെ ആയിട്ട് കൂട്ടുകൂടി ബ്രിക്സ് കറൻസി ഇറക്കാൻ പോണുന്ന് ഒരു പ്ലാൻ ഇട്ടപ്പോൾത്തന്നെ കാർന്നോര് പ്ലാൻ ഇട്ടതാ,.....ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കൈയിൽ നമ്മുടെ സ്വർണം വച്ചേക്കണ്ടാ...ന്ന്. പോരാത്തതിന് നമ്മുടെ ചെക്കൻ ഋഷി സുനകിനെ അവന്മാര് ഇറക്കി കതകടക്കാൻ പോകുന്ന സമയവും. കാര്യം ബെല്യ സ്നേഹോം, ചമ്ചയും ഒക്കെത്തന്നെയാണേലും തൊലി വെളുത്തതല്ലേ,അമേരിക്കയ്ക്കും ഇംഗ്ലണ്ടിനും ഒക്കെ ...അപ്പ ചെലപ്പോ അറിയാതെ, ഉള്ളീന്ന് ആ പഴയ കൊള്ളയടി അധികാരം തെകട്ടി വന്നു എടുത്തങ്ങട് പ്രയോയോഗിച്ചാലോ...🤔 ആ...മനോഹര കോളനിക്കാലത്തെ ഓർമകളിൽ കുടുങ്ങി.... 🤔 ഇന്ത്യയില് ജനാധിപത്യ ധ്വംസുന നടക്കുന്നേ.... ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നു, മുസ്ലീങ്ങളെ ഓടിപ്പിക്കുന്നു, പാകിസ്താനെ പേടിപ്പിക്കുന്നു, ഖാലീസ്തനെ ഓടിച്ചിട്ട് വെടിവെക്കുന്നേ എന്നൊക്കെ പറഞ്ഞിട്ട്.. ന്നാപ്പിന്നെ,...ഇവിടെ ഇരിക്കുന്ന പൈസ ഞങ്ങൾ മരവിപ്പിച്ചിരിക്കുന്നു എന്ന് പറഞ്ഞാൽ.. പാവം റഷ്യയുടെ ഗതിയായി പോവൂലെ പാവം ഇന്ത്യക്കാരന്റെ രാജ്യത്തിനും. അല്ലാതെ തന്നെ സകലവനും കുശുമ്പ്, കുന്നായ്മ, ചൊറിച്ചില്, കുത്തിതിരിപ്പ്.. അപ്പൊ നമ്മളു കണ്ണ്സ്സും അടച്ചു കിടന്നാലേ , മ്മ്‌ടെ ഉണ്ടംപൊരി ലവന്മ്മാർ കതകിന്റെടേൽ വച്ച് ഞെരിക്കും... അള്ളാണെ ശ്വാസം മുട്ടിപ്പോകും. അതു മുൻകൂട്ടി കണ്ടിട്ടാ, നമ്മുടെ കാർന്നോര് ല്ലെ സ്വർണമെല്ലാം എടുത്ത് നമ്മുടെ കുടുംബത്തോട്ട് തന്നെ കൊണ്ടുവക്കുന്നത്. പിന്നെ ഇതുപോലെ ഉപരോധം, മരവിപ്പിക്കൽ, തടഞ്ഞു വയ്ക്കൽ, പിടിച്ചെടുക്കൽ തുടങ്ങിയ കലാപരിപാടികൾ, ഉഡാൻസുകൾ, ബാലേകൾ ഒന്നും കാണേണ്ടി വരത്തില്ലല്ലോ... യേത്.. ദത്താണ്.😂

  • @venkitkavasseri1290
    @venkitkavasseri1290 Годину тому

    Now we understand why the maun baba is still keeping a stoic silence and still holding to the Italian mafia ladies apron or kameez . Dirty pigs

  • @V-pr9jy
    @V-pr9jy 2 години тому

    Foolish Judge 😂😂😂

  • @SajithO-ci7ty
    @SajithO-ci7ty 2 години тому

    വിവരവും ബോധവുമുള്ള വയനാട്ടു ജനത കാണുന്നുണ്ടോ രാജ്യദ്രോഹം ചെയ്ത കുടുബത്തിലെ ഒരുവൾ പ്രിയങ്ക ഇവളെ ഇനി വിജയിപ്പിക്കണോ???

  • @BabyVani-pr8nh
    @BabyVani-pr8nh 2 години тому

    Ithu purathu vannal pappuvinum ee parambaryam undo ennu janam samsaikkum.😂 Athukondanu madamma athu mattiyathu. 😂😂😂😂😂

  • @MuhmmedKutti
    @MuhmmedKutti 2 години тому

    LDF. ന് 12. സീറ്റ് പ്രവചിച്ച മഹാൻ ഉണ്ട ഫക്രു.

  • @thombabu3914
    @thombabu3914 2 години тому

    Not Possible to gothrough 1000 of paper Good , Same as NOT possible to award a judgement With out Going through the Full Paper , Whats the Reason For a Judge to feel this way towards a Criminal in Jail . Warrente IMPEACHMENT ,

  • @mariyamghhjhjjhjkg
    @mariyamghhjhjjhjkg 2 години тому

    Idol worship

  • @satishnarekkat613
    @satishnarekkat613 2 години тому

    Ishtam mathiry paisa medichu kanum. Government should change the entire system.

  • @BabyVani-pr8nh
    @BabyVani-pr8nh 2 години тому

    Ramachandran sir, edakkoru 🍺beer glass kandu😂😂😂😂 Ee vishayam charcha cheyumbol aakam alle😂😂😂

  • @krishnadasck1050
    @krishnadasck1050 2 години тому

    ബക്തിയാർ ഖിൽജിയും വെറും 24 അനുയായികളും ചേർന്നാണ് നളന്ദയിലെ ആയിരക്കണക്കിന് അദ്ധ്യാപകരേയും വിദ്യാർത്ഥികളേയും പൈശാചികമായി കൊലപ്പെടുത്തി നളന്ദാ സർവ്വകലാശാലക്ക് തീയിട്ടത്. മദ്രസ്സയിൽ പഠിച്ച പ്രാകൃത ഗ്രന്ഥത്തിലെ വിവരക്കേടുകൾ മാത്രം തലയിൽ പേറി നടക്കുന്ന ഇക്കൂട്ടർക്ക് നളന്ദയിൽ പഠിപ്പിക്കുന്ന ആധുനിക ജ്‌ഞാനം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലായിരുന്നു. ഇക്കാലത്തും അതിന് മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

  • @tn-vp4vz
    @tn-vp4vz 2 години тому

    വയനാട്ടിൽ ഇത് ചർച്ചയാക്കണം. കുഞ്ഞു സഹോദരിയെക്കൂടി ജയിപ്പിച്ചു വിടരുത്. അളിയനും പിറകെ വരുന്നെന്ന് പറയുന്നു. എല്ലാർക്കും കേരളമാണ് ഇഷ്ടം. Voters നല്ല നേതാക്കളെ മാത്രം വിജയിപ്പിക്കുക🙏

    • @user-bfqyowt
      @user-bfqyowt 29 хвилин тому

      ഇവരെങ്ങാനും ഇതി അധികാരത്തിൽ വന്നാൽ രാജ്യം മുഴുവൻ കുരിശ് കൃഷി നടത്തും .വയനാട്ടിലുള്ള കക്കാന്മാരെ ബോധവൽകരിക്കുക

  • @makershublekshmi9801
    @makershublekshmi9801 2 години тому

    അന്ന് പുള്ളി ഉപയോഗിച്ചത് md900 pananasonic cam ആണ്

  • @rajeevankp952
    @rajeevankp952 2 години тому

    സ്വന്തം ഭരർത്താവ് രാജീവിനെ വരെ കൊല്ലാൻ ക്യാബേറെ ഡാൻസർ അന്റോണിയോ മൈനോ ( സോണിയ )

  • @BabyVani-pr8nh
    @BabyVani-pr8nh 2 години тому

    Waynad ullavar rajya drohikale parliament il ayakkano ennu theerumanikku.

  • @user-sasidharan
    @user-sasidharan 2 години тому

    കേരളത്തിൽ പൈപ്പു കുംഭകോണമോ ?

  • @BabyVani-pr8nh
    @BabyVani-pr8nh 2 години тому

    Madammakkum makkalkkum ethire ulla azhimathi casekalum neettikondupokunnu. Ennittu ee narikal kavalkaran kallan ennu paranju nadakkunnu.

  • @BabyVani-pr8nh
    @BabyVani-pr8nh 2 години тому

    Azhimathikku ethire fast track kodathi undakkanam. Allenkil ivarokke jamyam eduthu case neetti kondu poi maranam vare purathu ninnu janathe kolla adichukonde irikkum.

  • @chandranpillai2940
    @chandranpillai2940 2 години тому

    പണത്തിനു മീതേ പരുന്തും പറക്കില്ല എന്നല്ലേ പണ്ടുള്ളവർ പറഞ്ഞത് ' .

  • @sree42133
    @sree42133 3 години тому

    ശാന്തി കൊടുക്കാത്ത വിളച്ചിലനെ പറഞ്ഞ ഡയലോഗ് സൂപ്പർ ആയി.ആ വൃത്തിക്കെട്ട ശിഖണ്ടിയെ കണ്ടുകൂടാ

  • @sree42133
    @sree42133 3 години тому

    ചില നേരത്തു,കുരങ്ങര ഊളത്തരം പറയും എന്ന് മാത്രം

  • @sureshthandayan3783
    @sureshthandayan3783 3 години тому

    നെഹ്‌റു കുടുംബത്തിന് ഹിന്ദു പാരമ്പര്യം ഉണ്ടോ? രാഹുൽ ഗാന്ധി ഹിന്ദു ക്ഷേത്രത്തിൽ കയറാൻ ബഹളം കൂട്ടിയതായി വാർത്ത ഉണ്ടായിരുന്നു!!!

  • @sureshthandayan3783
    @sureshthandayan3783 3 години тому

    കൈക്കൂലി പണം കൊടുത്തിട്ടുണ്ടോ? ഇടപാട് ക്യാൻസൽ ആയതുകൊണ്ട് പണം കൊടുത്തു കാണുമോ!!!!

  • @Abdulkhader-mv3hw
    @Abdulkhader-mv3hw 3 години тому

    പച്ചകാഫിറുകൾ നിങ്ങൾക്ക് ഭ്രാന്തുണ്ടോ?? സമ്പത്തും, ആരോഗ്യവും ഉള്ളവർക്ക് മാത്രമെ നിർബന്ധമുള്ളു. ലക്ഷങ്ങൾ കൂടുന്നിടത്തു ദുർബലർ മരിക്കും. ഇത് ഇ കൊടും വിഷം വിസർജിക്കുന്ന ഇ മനുഷ്യ കൊലങ്ങൾ ആഘോഷി ക്കണമോ??

  • @user-vj2em2uq1b
    @user-vj2em2uq1b 3 години тому

    Supreme Court aap kku delhiyil mp yee undakkan nookki janagal athu reject cheythu

  • @krishnankuttynair-pk7cv
    @krishnankuttynair-pk7cv 3 години тому

    Who destroyed Kordova University?

  • @madhava.44
    @madhava.44 3 години тому

    കിതാബിൽ എഴുതി വെച്ചിരിക്കുന്നത് നമുക്ക്.അറിയാം.. അത് ഇന്നും മാറ്റാൻ തയാറല്ല.. ഒരു ഹിന്ദുവിന് എല്ലാത്തിനെയും ദൈവം ആയി കാണാൻ കഴിയും... ഇന്ന് ഇത് തന്നെയാണ് വിശാല കാഴ്ചപ്പാട്...